New Update
തൃക്കാക്കര:തൃക്കാക്കരയിൽ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.തൃക്കാക്കര നഗരസഭ 34 ഡിവിഷനിലാണ് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.പനിയെ തുടർന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധന സംവിധാനം ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചില്ലെന്ന് ആരോപണം.