പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വർണ്ണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണ പരിശോധന നടത്താമെന്ന നിർണ്ണായക ഉത്തരവുമായി കോടതി

ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.6 ജീവനക്കാരെ നുണപരിശോധന നടത്താനാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

author-image
Devina
New Update
padmanabhaswamytemple

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്.

6 ജീവനക്കാരെ നുണപരിശോധന നടത്താനാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.

 നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.