സിപിഐ നേതാവ് ടിആര്‍ ബിജു കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

author-image
Prana
New Update
tr biju

സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറിയുമായ ടിആര്‍ ബിജു കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ: അജിത (തിരുവല്ല പിഡബ്ല്യുഡി ഓഫീസ് ജീവനക്കാരി, ജോയിന്റ് കൗണ്‍സില്‍ അംഗം).

died leader CPI