മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയുണ്ടാവില്ല. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും അന്‍വറിനെ മാറ്റാനും തീരുമാനമുണ്ട്. അതേസമയം അന്‍വര്‍ നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാത്തതുകൊണ്ട് തന്നെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സിപിഎമ്മിനാകില്ല. എങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അന്‍വറുമായി ഇനി ഒത്തുപോകേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം
അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയ പിവി അന്‍വര്‍ എം.എല്‍.എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. അന്‍വറിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം.
New Update