നടുറോഡില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം തൃപ്പൂണിത്തുറയില്‍

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പൊലീസ് പിടികൂടി

author-image
Rajesh T L
New Update
crime
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: തൃപ്പൂണിത്തുറയില്‍, നടുറോഡില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ധന്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ധന്യയുടെ ഭര്‍ത്താവ് കളവങ്കോട് രതീഷിനെ പൊലീസ് പിടികൂടി. ഒരു കേസുമായി ബന്ധപ്പെട്ട് ഇരുവരും സ്റ്റേഷനില്‍ എത്തി മടങ്ങുമ്പോഴായിരുന്നു ആക്രമണം.

kerala kochi police Crime