/kalakaumudi/media/media_files/2026/02/09/img_2346-2026-02-09-17-07-13.jpeg)
കാ​സ​ര്‍​ഗോ​ഡ്: സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ആ​ദൂ​ർ സ്വ​ദേ​ശി ചി​ന്നു പാ​പ്പു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.വളരെ കുറഞ്ഞ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഇഫ്ലുവൻസർ ആണ് ചിന്നു ചാപ്പു,കാസർഗോഡ് ഭാഷയിലുള്ള അവതരണമാണ് ചിന്നുവിനെ പെട്ടന്ന് തന്നെ ശ്രദ്ധേയയാക്കിയത്.നിലവിൽ കു​ടും​ബ പ്ര​ശ്ന​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ട് ഉണ്ട് .മരണത്തിനു പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
