ബ്ളോക്ക് ട്രേഡിങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്: വയോധികന് നഷ്ടപ്പെട്ടത് 89,33 ലക്ഷം

ബ്ളോക്ക് ട്രേഡിങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്. എറണാകുളം ഗാന്ധി നഗർ സ്വദേശി അയ്യപ്പൻ സതീഷ് പിള്ളക്ക് നഷ്ടപ്പെട്ടത് 89,33 ലക്ഷം രൂപ.

author-image
Shyam
New Update
cyber se

കൊച്ചി : ബ്ളോക്ക് ട്രേഡിങ്ങിന്റെപേരിൽസൈബർതട്ടിപ്പ്. എറണാകുളംഗാന്ധിനഗർ സ്വദേശി അയ്യപ്പൻസതീഷ് പിള്ളക്ക് നഷ്ടപ്പെട്ടത് 89,33 ലക്ഷംരൂപ. ആനന്ദ്രതി ഇൻവെസ്റ്റ്മെന്റ് സർവീസ് ലിമിറ്റഡിൽപണംനിക്ഷേപിച്ച് ബ്ളോക്ക് ട്രേഡ് നടത്തിയാൽ നല്ലൊരു ശതമാനം ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നുതട്ടിപ്പ്. അയ്യപ്പൻസതീഷ് പിള്ളയുടെപരാതിയിൽരൂപഭൂട്ര,മംഗലം ഗണേഷ് എന്നിവർക്കെതിരെകൊച്ചിസൈബർപോലീസ്കേസ്എടുത്തു. നവംബർ 20 തീയതി മുതൽ 2025 ഡിസംബർ 6 തീയതി വരെയുള്ള കാലയളവിൽ 12 തവണകളിലായി 89,33,000/-രൂപ തട്ടിയെടുക്കുകയായിരുന്നു. SY1-2025 വെൽത്ത് ഗ്രോത്ത് റിസർച്ച് ഗ്രൂപ്പ് എന്നപേരില്വാട്സ്അപ്ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ആനന്ദ്രതി ഇൻവെസ്റ്റ്മെന്റ് സർവീസിന്റെടീംലീഡർആണെന്ന് വിശ്വസിപ്പിച്ചായിരുന്നുതട്ടിപ്പ്നടത്തിയത്. എന്നാൽ വാഗ്ദാനം ചെയ്തത്ര ലാഭം നൽകാതെ പോലീസിനെസമീപിക്കുകയായിരുന്നു.

kochi cyber case