ആലപ്പുഴയില്‍ ദളിത് വിദ്യാര്‍ത്ഥിനിക്ക് നടുറോഡില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം

സഹോദരിമാരെ മര്‍ദ്ദിച്ചതിന് പൂച്ചാക്കല്‍ പൊലീസില്‍  പരാതി നല്‍കിയിരുന്നു. പരാതി നല്‍കി തിരികെ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

author-image
Rajesh T L
New Update
cpm alappuzha

ആലപ്പുഴ: ദളിത് വിദ്യാര്‍ത്ഥിനിക്ക് നടുറോഡില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തൈക്കാട്ടുശേരി മാണിയാതൃക്കലാണ് സംഭവം. മാണിയാതൃക്കല്‍ സ്വദേശിനി നിലാവിനെയാണ് സിപിഎം പ്രവര്‍ത്തകനായ ഷൈജുവും സഹോദരനും ചേര്‍ന്നു മര്‍ദ്ദിച്ചത്. 

സഹോദരിമാരെ മര്‍ദ്ദിച്ചതിന് പൂച്ചാക്കല്‍ പൊലീസില്‍  പരാതി നല്‍കിയിരുന്നു. പരാതി നല്‍കി തിരികെ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

cpm police Crime