തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി

. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസായിരുന്നു

author-image
Vineeth Sudhakar
New Update
IMG_2520

ദോഹ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി. കൊടുങ്ങല്ലൂർ
അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസായിരുന്നു.10
വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.
പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്‌ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ കമ്മിറ്റിയുടെയും ജോലി ചെയുന്ന
സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറീച്ചു