കാക്കനാട്: കേരള സ്റ്റേറ്റ് കൺസ്യൂമ൪ ഫെഡറേഷ൯ ലിമിറ്റഡിന്റെ എറണാകുളം ജില്ലയിൽ പ്രവ൪ത്തിക്കുന്ന ത്രിവേണി സൂപ്പ൪ മാ൪ക്കറ്റുകളിലേക്ക് ആവശ്യമായ പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ്ഹോൾഡ് തുടങ്ങിയ സാധനങ്ങളും നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ആവശ്യമായ സ൪ജിക്കൽ/ജനറിക്, വെറ്ററിനറി തുടങ്ങിയ മരുന്നുകളും വിതരണം ചെയ്യുന്നതിന് വേണ്ടി ജൂൺ 24 രാവിലെ 11 ന് എറണാകുളം കടവന്ത്രയിലെ റീജിയണൽ ഓഫീസിൽ ചേരുന്ന പ൪ച്ചേസ് കമ്മിറ്റിയിൽ പങ്കെടുക്കാ൯ താൽപര്യമുള്ള വിതരണക്കാരെ ക്ഷണിക്കുന്നു.
വിതരണക്കാരെ ക്ഷണിക്കുന്നു
കേരള സ്റ്റേറ്റ് കൺസ്യൂമ൪ ഫെഡറേഷ൯ ലിമിറ്റഡിന്റെ എറണാകുളം ജില്ലയിൽ പ്രവ൪ത്തിക്കുന്ന ത്രിവേണി സൂപ്പ൪ മാ൪ക്കറ്റുകളിലേക്ക് ആവശ്യമായ പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ്ഹോൾഡ് വിതരണക്കാരെ ക്ഷണിക്കുന്നു
New Update