‘ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ?’: ഡി കെ മുരളി എംഎൽഎ

‘കൂടോത്രം ചെയ്താൽ കാലിന് ബലക്ഷയം ഉണ്ടാകുമോ? ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയല്ലേ കോൺഗ്രസ്. അന്ധവിശ്വാസത്തെ എന്തുകൊണ്ട് കോൺഗ്രസ് തള്ളിപ്പറഞ്ഞില്ല എന്നും അദ്ദേഹം വിമർശിച്ചു.

author-image
Anagha Rajeev
New Update
dk murali

കോൺഗ്രസിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎ. ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ എന്നും കൂടോത്രം വിവാദത്തിൽ കോൺഗ്രസ് നേതാക്കൾ ഒരു പ്രസ്താവന എങ്കിലും നടത്താത്തത് എന്താണെന്നും ഡി കെ മുരളി എംഎൽഎ വിമർശിച്ചു.

‘കൂടോത്രം ചെയ്താൽ കാലിന് ബലക്ഷയം ഉണ്ടാകുമോ? ജവഹർലാൽ നെഹ്റുവിന്റെ പാർട്ടിയല്ലേ കോൺഗ്രസ്. അന്ധവിശ്വാസത്തെ എന്തുകൊണ്ട് കോൺഗ്രസ് തള്ളിപ്പറഞ്ഞില്ല എന്നും അദ്ദേഹം വിമർശിച്ചു.

black magic controversy DK Murali MLA