ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

സംസ്‌കാരം ശനിയാഴ്ച കടമ്പനാട്ടെ വസതിയില്‍. നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ ഭാര്യയാണ്. മകള്‍: ഗൗരി

author-image
Biju
New Update
rakhi

തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു. 49 വയസ്സായിരുന്നു. തിരുവനന്തപുരം കടമ്പനാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച കടമ്പനാട്ടെ വസതിയില്‍. നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ ഭാര്യയാണ്. മകള്‍: ഗൗരി.