/kalakaumudi/media/media_files/2026/01/31/whatsapp-2026-01-31-16-15-14.jpeg)
കൊച്ചി : ലോക പ്രശസ്ത താക്കോൽദ്വാര ശ്യാസ്ത്രക്രിയാ വിദഗ്ദനും സൺറൈസ് ആശുപത്രി ശൃംഖലയുടെ ചെയർമാനും ആയ ഡോ. ഹഫീസ് റഹ്മാന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിക് സ് (ഐ.എ.ജി.ഇ) ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു.ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള 5000-ത്തിലധികം ലാപ്രോസ്കോപ്പിസ്കോപ്പിസ്റ്റ് ശസ്ത്രക്രിയയിൽ കണക്കിലെടുത്താണ് അവാർഡ് നൽകിയത്. ഗൈനക്കോളജിസ്റ്റുകളെ പരിശീലിപ്പിച്ചതും കണക്കിലെടുത്താണ് അവാർഡ്.കോയമ്പത്തൂരിൽ വച്ച് നടന്ന ആനുവൽ കൺവെൻഷനിൽ ഐ.എ.ജി.ഇ ദേശീയ പ്രസിഡന്റ് ഡോ. കല്യാൺ ബർമഡിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത് ആദരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
