/kalakaumudi/media/media_files/2026/01/16/gopinath-dr-2026-01-16-08-55-36.jpg)
തിരുവനന്തപുരം: ഡോ. ഗോപിനാഥ് ഡൈഗനോസ്റ്റിക് സര്‍വീസസിന്റെ സ്ഥാപകനും സിഇഒയുമായ ഡോ.ജി. ഗോപിനാഥ് (74) മെഡിക്കല്‍ കോളേജ് പി.ടി ചാക്കോ നഗര്‍ മൈത്രി ഗാര്‍ഡന്‍ വൃന്ദാവനില്‍ അന്തരിച്ചു. സംസ്‌കാരം ശാന്തി കവാടത്തില്‍ നടത്തി. ഭാര്യ: രേണുപക ഗോപിനാഥ്, മക്കള്‍: ഡോ. ദീപ ഗോപിനാഥ്, ഡോ. അഞ്ജു ഗോപിനാഥ്. മരുമക്കള്‍: ഡോ. സിനിരാജ് ആര്‍, രംജിത്ത് കെ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
