/kalakaumudi/media/media_files/2025/11/08/whatsapp-ima-2025-11-08-15-36-49.jpeg)
തൃക്കാക്കര: കാക്കനാട് സൺറൈസ് ആശുപത്രിയുടെ ചെയർമാനും പ്രശസ്ത ലാപ്രോസ്കോപ്പി ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ഹഫീസ് റഹ്‌മാൻ പടിയത്തിന്ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരംലഭിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ വിജയകരമായി നടത്തിയയാണ്അദ്ദേഹത്തിന്ദേശിയസംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റ്സ് ഏർപ്പെടുത്തിയലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന്അർഹനാക്കിയത്.ആഗ്രയിൽ നടന്ന ഐ.എ.ജി.ഇയുടെ ദേശീയ സമ്മേളനത്തിലാണ്അദ്ദേഹത്തിന്പുരസ്കാരംലഭിച്ചത്. ഡോ. ഹഫീസ് റഹ്മാൻ ആതുര സേവന രംഗത്തെ പ്രവർത്തനത്തിനും അപൂർവ്വ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്തിയതിന് ഇതിനു മുൻപും നിരവധി പുരസ്കാരങ്ങൾ നിരവധി കരസ്ഥമാക്കിയിട്ടുള്ളതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
