/kalakaumudi/media/media_files/yp68itU9Z1xNd9Av0jbM.jpeg)
ഡോ.ടെറി തോമസ് എടത്തൊട്ടി
കൊച്ചി . എറണാകുളം വൈ.എം.സി.എയുടെ പ്രസിഡന്റായി ഡോ.ടെറി തോമസ് എടത്തൊട്ടിയെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹി കൾ: മാത്യു മുണ്ടാട്ട്, കെ.എക്സ്.സേവ്യർ (വൈസ് പ്രസി), ഷോൺ ജെഫ് ക്രിസ്റ്റഫർ (ഓണററി ട്രഷ). വിവിധ കമ്മിറ്റി ചെയർമാൻമാർ: സെൻ ജോർജ് (എക്സി.കമ്മിറ്റി), റെജി എ. ജോർജ് (പഴ്സനേൽ കമ്മിറ്റി), കെ.ആർ.ബക്സൺ (പ്രോഗ്രാം കമ്മിറ്റി), വി.ഏബ്രഹാം സൈമൺ (റിലീജിയസ് ആൻഡ് പിആർ), ബിജിത് ജോർജ് ഏബ്ര ഹാം (സ്പോർട്സ്, സ്റ്റുഡന്റ് വർക്ക് കമ്മിറ്റി), മാത്തൻ വർഗീ സ് (പ്ലാനിങ് ആൻഡ് ഡവലപ്മെന്റ്റ്), റൂബൻ ഉമ്മൻ ജോൺസൻ (തൃക്കാക്കര കമ്മിറ്റി).