/kalakaumudi/media/media_files/2026/02/10/femina-2-2026-02-10-20-54-51.jpg)
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്തേണ്‍ ഫിലിപ്പയിന്‍സ് നിന്നും എംഡി ജനറല്‍ മെഡിസിന്‍ പാസ്സായ ഡോ. വൈഷ്ണവ് വര്‍മ്മ മനോജ്കുമാര്‍നെ സയന്റിഫീക് സെമിനാറില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം പ്രദീപ് മെമെന്റോ നല്‍കി ആദരിക്കുന്നു
ആറ്റിങ്ങല്‍: ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള (lHK) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ IHK ആറ്റിങ്ങല്‍ യൂണിറ്റ് ആതിദേയത്വം വഹിക്കുന്ന ഏക ദിന ശാസ്ത്ര സെമിനാര്‍ ഫെമിന 2026 (FEMINA2026) ഫെബ്രുവരി ആറ്റിങ്ങല്‍ ആലംകോട് ഹാരിസണ്‍ പ്ലാസ ഹാളില്‍ നടന്നു.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്തേണ്‍ ഫിലിപ്പയിന്‍സ് നിന്നും എംഡി ജനറല്‍ മെഡിസിന്‍ പാസ്സായ ഡോ. വൈഷ്ണവ് വര്‍മ്മ മനോജ്കുമാര്‍നെ സയന്റിഫീക് സെമിനാറില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം പ്രദീപ് മെമെന്റോ നല്‍കി ആദരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
