ഡോ വന്ദന ദാസ് കൊല: പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അപ്രതീക്ഷിതമായി വന്ദനെ ആക്രമിക്കുകയും  തുടര്‍ന്ന് കുത്തിക്കൊല്ലുകയുമായിരുന്നു.

author-image
Rajesh T L
New Update
Supreme Court

Dr vandana Das murder case updates

ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു.2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന കൊല്ലപ്പെട്ടത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അപ്രതീക്ഷിതമായി വന്ദനെ ആക്രമിക്കുകയും  തുടര്‍ന്ന് കുത്തിക്കൊല്ലുകയുമായിരുന്നു.

 

Dr Vandana Das Murder