/kalakaumudi/media/media_files/2025/09/22/drishyam3theconclusion-20220814071509-21187-2025-09-22-11-25-10.jpg)
മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 സിനിമയുടെ പൂജ ഇന്ന് എറണാകുളത്ത് നടക്കും.
ദാദാ സാഹിബ് ഫാൽക്കേ അവാർഡ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് മോഹൻലാൽ ഒരു സിനിമയുടെ ഭാഗമാകുന്നത്.
തൊടുപുഴയിലാണ് നേരത്തെ ദൃശ്യം 3 സിനിമയുടെ ആദ്യ ചിത്രീകരണം. നിശ്ചയിച്ചിരുന്നതെങ്കിലും അത് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് വൈകിട്ട് താരം അവാർഡ് സ്വീകരിക്കാനായി ദില്ലിക്ക് പോകും. നാളെ രാഷ്ടപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
