drunkard assaults a young woman
തിരുവല്ല നഗരത്തില്‍ യുവതിക്കു നേരെ മദ്യപന്റെ പരാക്രമം. യുവതിയെ ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിലെത്തിപ്പോഴും ബഹളം വെച്ച ശേഷം പുറത്തിറങ്ങിയ ഇയാള്‍ യുവതിയെ ആക്രമിച്ചിരുന്നു.ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു.