ഐ.എസ്‌.എൽ മത്സരത്തിനിടെ  പാലസ്റ്റീൻ അനുകൂല കൊടിയുമായെത്തി  നാലുപേർ പോലീസ് കസ്റ്റഡിയിൽ

കലൂർ ജെ.എൽ.എൻ സ്‌റ്റേഡിയത്തിൽ ഐ.എസ്‌.എൽ മത്സരത്തിനിടെ പാലസ്റ്റീൻ അനുകൂല കൊടിയുമായെത്തിയ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിലെടുത്തു.

author-image
Shyam
New Update
palastine


കൊച്ചി: കലൂർ ജെ.എൽ.എൻ സ്‌റ്റേഡിയത്തിൽ ഐ.എസ്‌.എൽ മത്സരത്തിനിടെ പാലസ്റ്റീൻ അനുകൂല കൊടിയുമായെത്തിയ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിലെടുത്തു.ഇടപ്പള്ളി സ്വദേശി  റീജാസ് എം സിദീഖ് ,പാലക്കാട് സ്വദേശി മുഹമ്മദ് മിഡിൽരാജ്,തിരുവനന്തപുരം സ്വദേശി  എസ്.എസ് അബ്ദുല്ല,മലപ്പുറം സ്വദേശി പി.വി മുഹമ്മദ് അമീൻ എന്നിവരെയാണ് പാലാരിവട്ടം  പോലീസ് കസ്റ്റഡിയിലെടുത്തത്.
 
 

police kochi Crime isl isl2024