രാജഗിരിയിൽ 'ദ്യുതി' സമ്മേളനത്തിന് തുടക്കമായി

 രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും ഇന്റർനാഷണൽ  കൺസോർഷ്യം ഫോർ സോഷ്യൽ ഡെവലപ്‌മെന്റിന്റെയും (ഐ.സി.എസ്.ഡി) ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന അന്തർശീയ സമ്മേളനം 'ദ്യുതി' കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ തുടക്കമായി. 

author-image
Shyam Kopparambil
New Update
rajagiri prog

തൃക്കാക്കര:  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും ഇന്റർനാഷണൽ  കൺസോർഷ്യം ഫോർ സോഷ്യൽ ഡെവലപ്‌മെന്റിന്റെയും (ഐ.സി.എസ്.ഡി) ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന അന്തർശീയ സമ്മേളനം 'ദ്യുതി' കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ തുടക്കമായി. 
കളമശ്ശേരി സേക്രഡ് ഹാർട്ട്സ് പ്രോവിൻസിന്റെ പ്രോവിൻഷ്യലും  മാനേജറുമായ റവ. ഫാ. ബെന്നി നൽക്കര  സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഓസ്‌ട്രേലിയ ചാള്‍സ് സ്റ്റാർട്ട്  സർവ്വകലാശാല  പ്രസിഡന്റെ പ്രൊഫ. മനോഹർ  പവാർ അധ്യക്ഷത വഹിച്ചു. രാജഗിരി കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. സാജു എം. ഡി.അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്,രാജഗിരി കോളേജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി  ഡോ. കിരണ്‍ തമ്പി, എഡിൻബർഗ് സർവ്വകലാശാല (യു.കെ)  പ്രൊഫ. ജോർജ പാലാട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

busieness rajagiri college busienss