തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ ബിജെപിക്ക്? നാല് സീറ്റ് പ്രവചിച്ച് ടുഡെയ്സ് ചാണക്യ

ടിവി 9 എക്‌സിറ്റ് പോള്‍ പ്രവചനം പ്രകാരം കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.

author-image
Rajesh T L
New Update
suresh gopi

ELECTION 2024 LIVE

Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തില്‍ ബിജെപിക്ക് നാല് സീറ്റ് പ്രവചിച്ച് ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. സംസ്ഥാനത്ത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് 48 % , ബിജെപി 28 %  എല്‍ഡിഎഫ് 20 % എന്നാണ് വോട്ട് വിഹിതമെന്നും യുഡിഎഫ് 15 സീറ്റ് വരെയും എല്‍ഡിഎഫ്  1  സീറ്റും ബിജെപി 4 സീറ്റ് വരെയും നേടുമെന്നും സര്‍വെ ഫലം പറയുന്നു. അതേസമയം  കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്കെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം.ടിവി 9 എക്‌സിറ്റ് പോള്‍ പ്രവചനം പ്രകാരം കേരളത്തില്‍ യുഡിഎഫ് 16 സീറ്റും എല്‍ഡിഎഫ് മൂന്ന് സീറ്റിലും ജയിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കുമെന്നും പ്രവചനം.

 

 

ELECTION 2024 LIVE