ELECTION 2024 LIVE
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. 50 ശതമാനത്തിനടുത്ത് വോട്ട് യുഡിഎഫ് പിടിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഇന്നലെ വന്നയാളെ മത്സരിപ്പിച്ചതില്‍ ബിജെപിയില്‍ അമര്‍ഷമുണ്ടായി. ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് ലഭിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
യുഡിഎഫ് കേരളത്തില്‍ നേട്ടമുണ്ടാക്കിയാല്‍ അതിന്റെ ക്രെഡിറ്റ് കെപിസിസിക്കാണ്. വിജയത്തില്‍ ആരും വഹിച്ച പങ്ക് താന്‍ കുറച്ച് കാണുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
