വയനാട്ടില്‍ യുഡിഎഫ് മുന്നേറ്റം, പാലക്കാട്ട് യുഡിഎഫ്, ചേലക്കര എല്‍ഡിഎഫ് തന്നെ
തിരുവനന്തപുരം: അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തുടക്കം മുതല്‍ മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപാണ് മുന്നില്‍. ശക്തമായ ത്രികോണ മത്സരമുളള പാലക്കാട്ട് ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു മുന്നില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി.
-
Nov 23, 2024 11:59 ISTചേലക്കരയില്‍ ചെങ്കൊടി പാറി, പാലക്കാട്ട് രാഹുലിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയുടെ മുന്നേറ്റം
ചേലക്കരയില്‍ ചെങ്കൊടി പാറി, പാലക്കാട്ട് രാഹുലിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയുടെ മുന്നേറ്റം
-
Nov 23, 2024 10:07 ISTമഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗം; ജാര്‍ഖണ്ഡിലും മുന്നേറ്റം
മഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗം; ജാര്‍ഖണ്ഡിലും മുന്നേറ്റം