വയനാട്ടിൽ കാട്ടാന ചരിഞ്ഞ നിലയിൽ;  വൈദ്യുത ലൈനിൽ വീണ് ഷോക്കേറ്റെന്ന് സംശയം

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ വീണ് ഷോക്കേറ്റാണ്  കൊമ്പനാന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

author-image
Rajesh T L
Updated On
New Update
elephant

കൽപറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അമ്മാനി പറവയൽ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനിൽ വീണ് ഷോക്കേറ്റാണ്  കൊമ്പനാന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പും പോലീസുമെത്തി അന്വേഷണം ആരഭിച്ചിട്ടുണ്ട്. 

elephant dead wayanadu