/kalakaumudi/media/media_files/2025/08/18/pactt-2025-08-18-16-41-08.jpg)
കൊച്ചി: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ പാലാരിവട്ടം മാമംഗലത്ത് പ്രവർത്തിക്കുന്ന ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപനംഅടച്ചുപൂട്ടാൻപോലീസ്നോട്ടീസ്നൽകി." സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകി പണംവാങ്ങുന്നതായി "കലാകൗമുദിവാർത്തയെതുടർന്നാണ്നടപടി.
സ്ഥാപനംഅടച്ചുപൂട്ടാൻപാലാരിവട്ടംപോലീസ്നോട്ടീസ്നൽകിയത്.
പോളണ്ടിൽ വെയർ ഹൗസിലേക്ക് ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം നൽകി, അമൽ മത്തായി, അമൽ രാജു,യു,ആനന്ദ് സുരേന്ദ്രൻ മെൽവിൻ ഉൾപ്പെടെ നിരവധിപേരെകബളിപ്പിച്ചെന്നപരാതിയിൽകേസ്എടുത്തപശ്ചാത്തലത്തിലാണ്നടപടി.
സംഭവത്തെ ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപന ഉടമകളായ ബ്രാക്‌സിൽ ലാൽ,അജു വിൽസൺ, മാനേജര്മാരായ ഷൗമ്യ, ഷാനവാസ് എന്നിവർക്കെതിരെപാലാരിവട്ടംപോലീസ്കേസ്എടുത്തിരുന്നു.പ്രതികൾക്കതിരെകേസ്എടുത്ത് എടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പാലാരിവട്ടം പോലീസ് ഒത്തുകളിക്കുന്നതായാണ് പരാതിക്കാരുടെ ആരോപണംനിലനിൽക്കെയാണ്ഈനടപടി.