New Update
/kalakaumudi/media/media_files/j8yMNYxigzoEOUzsddKw.jpeg)
കാസർകോട്: എൻഡോസൾഫാൻ ദുരന്തബാധിത മരിച്ചു. കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17) മരിച്ചത്. ദുർഗ്ഗയുടെ ഏക സഹോദരൻ ദീപക്കും എൻഡോസൾഫാൻ ദുരന്തബാധിതനാണ് .