തൃശൂർ: ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ ആരോപണവിധേയരായപോലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് എസ് സി/എസ് ടി കോടതിയുടെ ഉത്തരവ്.
കേസില്‍ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാർമാരായസാജൻശ്രീജിത്ത്എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല.ഇതിനെതിരെ വിനായകന്റെ കുടുംബവും ദലിത് സമുദായമുന്നണിയുംനൽകിയഹർജിയിലാണ്ഉത്തരവ്. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെമർദ്ദനവുംഅപമാനവുംസഹിക്കാൻവയ്യാതെവിനായകൻആത്മഹത്യാചെയ്യുകയായിരുന്നു.
2017 ജൂലൈയിലായിരുന്നു സംഭവം.സുഹൃത്തുക്കളുമൊന്നിച്ചുവഴിയരികിൽനിന്നിരുന്നവിനായകിനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ്കസ്റ്റഡിയിൽഎടുത്തുമർദിക്കുകയുംഅതിനുശേഷംമുടിമുറിക്കണമെന്നാവശ്യപ്പെട്ട് പിതാവിനോടൊപ്പംവിട്ടയക്കുകയുമായിരുന്നു. മർദ്ദനവുംഅപമാനവുംസഹിക്കാൻവയ്യാതെവിനായകൻആത്മഹത്യാചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിനായകൻപോലീസ് മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്. വിനായകന് മര്‍ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
അന്യായമായി തടങ്കലില്‍വെച്ചു, മര്‍ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വര്‍ഗ അതിക്രമനിരോധനനിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ മർദിച്ചപോലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കുടുംബംകോടതിയെസമീപച്ചിതിനെതുടർന്ന്തുടരന്വേഷണംനടത്തിസമർപ്പിച്ചറിപ്പോർട്ടിലുംപോലീസുകാർപ്രതിപട്ടികയിൽഉൾപ്പെട്ടിരുന്നില്ല.തുടർന്നാണ്കോടതിയുടെപുതിയഉത്തരവ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
