കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രക്കും ജൂലൈ 18 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജൂലൈ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിറക്കി

author-image
Prana
New Update
 rain atet

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവിറക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ രാത്രികാല യാത്രക്കും ജൂലൈ 18 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

rain