Kerala എറയൂര്‍ പൂരത്തിനിടെ മിന്നലേറ്റ് 3 പേര്‍ക്ക് പരിക്ക് ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാന്‍ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. Biju 16 Mar 2025 22:18 IST New Update sunburn Read the Next Article