അങ്കമാലി മരത്തണിനൊപ്പം കലാകൗമുദിയും

അങ്കമാലി 'മാരത്തണ്‍ -2025' പ്രമാണിച്ച് തയ്യാറാക്കിയ കലാകൗമുദി സപ്ലിമെന്റ് റോജി എം.ജോണ്‍ എം എല്‍ എ സിനിമാതാരം കിഷോര്‍ മത്തായിക്ക് നല്‍കി പ്രകാശനം ചെയ്യയ്തു. ലാല്‍ പൈനാടത്ത്, റോജിന്‍ ദേവസി, ബാസ്റ്റിന്‍ കെ.ഒ മീഡിയ ചെയര്‍മാന്‍ എന്‍.വി പോളച്ചന്‍, 'കലാകൗമുദി' അങ്കമാലി - കാലടി ബ്യൂറോ ചീഫ് സാജു ഏനായി, പി.എല്‍ ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

author-image
Biju
New Update
SGDf

കൊച്ചി: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് നടത്തിയ അങ്കമാലി മാരത്തണിന്‍ വന്‍ ജന പങ്കാളിത്തം. മാരത്തണില്‍ കലാകൗമുദിയും പങ്കാളിയായി.