എരുമേലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരു മരണം

എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമലയിലേക്ക് പോകുകയായിരുന്ന കർണാടകയിൽ നിന്നുള്ള  തീർഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.പമ്പാവാലി കണമലയിലെ അട്ടിവളവിലാണ് അപകടം നടന്നത്.

author-image
Akshaya N K
New Update
bbbbbb

എരുമേലി: എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ശബരിമലയിലേക്ക് പോകുകയായിരുന്ന കർണാടകയിൽ നിന്നുള്ള  തീർഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.പമ്പാവാലി കണമലയിലെ അട്ടിവളവിലാണ് അപകടം നടന്നത്.

35 തീർഥാടകരാണ്  ബസിൽ  ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്‌. ബസിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

Sabarimala accident bus accident erumeli accidental death