വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ആലപ്പുഴ എആര്‍ ക്യാംപ് എഎസ്‌ഐ ശ്രീനിവാസനെതിരെയാണ് നടപടി. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
11 വര്‍ഷംമുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തില്‍ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എഎസ്‌ഐ ശ്രീനിവാസന്‍ ഉല്ലാസയാത്ര നടത്തിയെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കാളിയായ എഎസ്‌ഐയുടെ ചിത്രവും വിഡിയോയും വൈറലായിരുന്നു.
വധശ്രമക്കേസ് പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്ര; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ആലപ്പുഴ എആര്‍ ക്യാംപ് എഎസ്‌ഐ ശ്രീനിവാസനെതിരെയാണ് നടപടി.
New Update