തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി പെയ്തിറങ്ങുമ്പോള്‍ തീരമേഖലയിലും ജാഗ്രത ശക്തമാകുന്നു. കേരള തീരത്തെ വിവിധയിടങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായി.നാളെ രാവിലെ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്രമഴ;കടലാക്രമണം രൂക്ഷം,ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
New Update