/kalakaumudi/media/media_files/2025/10/03/crime-2025-10-03-12-49-05.jpg)
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ്നൽകികബളിപ്പിക്കാൻശ്രമിച്ചസംഭവത്തിൽകാക്കനാട്കുസുമഗിരി തേനിലത്ത്വീട്ടിൽടി.അച്ച്സിദ്ധിഖിനെ പോണ്ടിച്ചേരി പോലീസ്പിടികൂടി.ഇന്ന്വൈകിട്ട്ആറുമണിയോടെയാണ് പോണ്ടിച്ചേരി കൽപ്പേട്ട് സ്റ്റേഷനിൽനിന്നുള്ളപോലീസ്സംഘംപ്രതിയെകാക്കനാട്ടെവീട്ടിൽനിന്നുംപിടികൂടിയത്.
ഡിഗ്രി കോഴ്‌സിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകികബളിപ്പിക്കാൻശ്രമിച്ചെന്ന പോണ്ടിച്ചേരി സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ നൽകിയപരാതിയിലാണ്യുവാവ്പിടിയിലാവുന്നത്.സർവകലാശാലയിൽ നിന്ന് മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബോസ്കോ കോളേജ് ഓഫ് ആർട്സ് സയൻസിന്റെ ബി.കോം ഡിഗ്രി കോഴ്‌സിന്റെ വ്യാജ പ്രൊവിഷണൽ, കൺസോളിഡേറ്റഡ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയത്.പോണ്ടിച്ചേരി സർവകലാശാലയിലെ പരീക്ഷാ കൺട്രോളർ നടത്തിയപരിശോധനയിലാണ്തട്ടിപ്പ്കണ്ടെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
