/kalakaumudi/media/media_files/2025/09/22/screenshot-2025-09-22-191510-2025-09-22-19-15-30.png)
തൃക്കാക്കര: എറണാകുളംജില്ലാകളക്ടറുടെപേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്.ഡി.സി എറണാകുളം എന്നപേരിലാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് കണ്ടെത്തിയത്.ഇന്ന്വൈകിട്ട്അഞ്ചുമണിയോടെയാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.തുടര്ന്നുജില്ലാകളക്ടറെവിവരംഅറിയിക്കുകയായിരുന്നു. തുടർന്ന് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്കണ്ടെത്തിയത്സംബന്ധിച്ച്ജില്ലാകളക്ടർതന്റെഔദ്യോദിക പേജിൽ പങ്കുവെക്കുകയുംചെയ്തു. നേരത്തെ ഡി.ഐ.ജി യതീഷ് ചന്ദ്രയുടെയും, ആലപ്പുഴ എം.പി കെ.സി വേണുഗോപാലിന്‍റെയും ഉൾപ്പടെപ്രമുഖരുടെപേരുകളിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് കണ്ടെത്തിയിരുന്നു. സംഭവത്തിൽസൈബർഡോംഅന്വേഷണംആരംഭിച്ചു