സ്വർണം വാങ്ങി, ഓൺലൈനിലൂടെ പണം അടച്ചെന്ന് പറഞ്ഞ് വ്യാജ മെസേജ് കാണിച്ചു; രണ്ട് ലക്ഷത്തിൽ അധികം1,77 ലക്ഷം രൂപയുടെ സ്വർണവുമായി കടന്നു

ഓൺലൈൻ ഇടപാടിന്റെ പേരിൽ സ്വർണക്കടയിൽ നിന്ന്1,77 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ തൃക്കാക്കര പോലീസ് കേസ് എടുത്തു. അഭിഷേക് എന്നയാളുടെ പേരിലാണ് കേസ് കേസ് എടുത്തിരിക്കുന്നത് ,

author-image
Shyam
New Update
GOLD

തൃക്കാക്കര ; ഓൺലൈൻ ഇടപാടിന്റെ പേരിൽ സ്വർണക്കടയിൽ നിന്ന്1,77 ലക്ഷം രൂപയുടെ സ്വർണം കവർന്നസംഭവത്തിൽതൃക്കാക്കരപോലീസ്കേസ്എടുത്തു. അഭിഷേക്എന്നയാളുടെ പേരിലാണ്കേസ്കേസ്എടുത്തിരിക്കുന്നത് ,

തൃക്കാക്കരപോലീസ്കേസ്എടുത്തു. കാക്കനാട്വാഴക്കാലയിലെപിന്നിട്ട കൊട്ടാരം ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കൊട്ടാരം ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. സ്വർണം വാങ്ങിയ ശേഷം വ്യാജ ട്രാൻസാക്ഷൻ വിവരങ്ങൾ ജ്വല്ലറി ഉടമകളെ കാണിച്ചശേഷം കടന്നു. 

സെപ്തംബര് 23 ന് വൈകി 04.50 ഓടെയായിരുന്നുസംഭവം.

20.160 ഗ്രാം തൂക്കമുള്ള സ്വർണ്ണ ചെയിനും 7.670 ഗ്രാം തൂക്കമുള്ള മറ്റൊരു സ്വർണ്ണ ചെയിനും ഉൾപ്പെടേ 3,15,000/- രൂപ വിലവരുന്ന 27.830 ഗ്രാം തൂക്കം വരുന്ന രണ്ട് 916 ഹാൾമാർകേഡ് സ്വർണ്ണ നെക്ക് ചെയിനുകൾ വാങ്ങിയതിന് ശേഷം ആമസോൺ പേ വഴി പണം നൽകിയതായി വ്യാജ മെസേജ് കാണിച്ച്യുവാവ്കടന്നുകളയുകയായിരുന്നു. പ്രതികടഉടമക്ക്നൽകിയമൊബൈൽനമ്പറിൽബന്ധപ്പെട്ടപ്പോൾ 26 ന് 40,000/- രൂപയും 30 ന് 98,000/- രൂപയും കടയുടമയുടെബാങ്ക്അക്കൗണ്ടിലേക്ക്നൽകുകയായിരുന്നു.തുടർന്ന് ബാലൻസ് ലഭിക്കാനുള്ള 1,77,000/- രൂപലഭിക്കാതായതോടെകടഉടമമുഹമ്മദ്ബുർഹാൻതൃക്കാക്കര പോലീസിനെ പോലീസിനെസമീപിക്കുകയായിരുന്നു.

kochi gold theft