പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ശോഭയാർജ്ജിച്ച യാമിനി കൃഷ്ണമൂർ‌ത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

author-image
Vishnupriya
New Update
ya

ന്യൂഡൽഹി: പ്രശസ്‌ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. അസുഖം മൂലം ചികിൽസയിലായിരുന്ന യാമിനിയുടെ അന്ത്യം ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ശോഭയാർജ്ജിച്ച യാമിനി കൃഷ്ണമൂർ‌ത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

yamini krishnamoorthy dancer