സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

കേരള പോലിസിൽ 26 വർഷത്തെ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നല്കി. സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് സുനീർ സി.എസ്,ഷിബു.പി.എസ്. എന്നിവർക്കും, വി.ആർ എസിൽ. സർവീസിൽ നിന്നും വിരമിക്കുന്ന സിവിൽ പോലീസ് ഓഫീസർ ഷെല്ലി മാത്യു എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്.

author-image
Shyam
New Update
sd

കൊച്ചി: കേരള പോലിസിൽ 26 വർഷത്തെ സേവനം പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നല്കി. സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് സുനീർ സി.എസ്,ഷിബു.പി.എസ്. എന്നിവർക്കും, വി.ആർ എസിൽ. സർവീസിൽ നിന്നും വിരമിക്കുന്ന സിവിൽ പോലീസ് ഓഫീസർ ഷെല്ലി മാത്യു എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്. ആലുവ ഡെപ്യൂട്ടി സുപ്രണ്ട്  .രാജേഷ് ടി.ആർ. ചടങ്ങ് ഉദ്ഘാടനം ചെയ്തു, ഉപഹാരങ്ങൾ നല്കി.സബ് ഇൻസ്പെക്ടർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർമാരായ രാജേiന്ദ്രൻപിള്ള, അനിൽ കുമാർ.കെ.കെ, ഷൈജു കെ.സി, ഷാജി ഇ.എം, ബിജുവിൻസെൻ്റ്, ദേവരാജൻ.എം.എം, സജീവ് എൻ.സി ജയപ്രകാശ്, ദിനേഷ് കുമാർ, വിനോദ് ഖന്ന, പി.ജി.സുധീർ ബാബു  തുടങ്ങിയവർ സംസാരിച്ചു.

kerala police