ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-11 at 4.44.55 PM

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം ലിങ്കൺ (പ്രസിഡന്റ്). അജയ് തുണ്ടത്തിൽ.(സെക്രട്ടറി) മഞ്ജു ഗോപിനാഥ് ( ട്രഷറർ:). ആതിര ദിൽജിത്ത് ( വൈസ്.പ്രസിഡന്റെ), പി.ശിവപ്രസാദ് (ജോയിൻ്റ് സെക്രട്ടറി) എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രതീഷ് ശേഖർ, അഞ്ജു അഷറഫ്, ബിജു പുത്തുർ, റഹീം പനവൂർ, എം.കെ ഷെജിൻ ആലപ്പുഴ, പി.ആർ സുമേരൻ എന്നിവരേയും തിരഞ്ഞെടുത്തു.

malayalam movie industry