പനി ബാധിച്ച 3 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

ഉടന്‍ തന്നെ  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

author-image
Sruthi
New Update
2

fever death

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു. അമ്പലപ്പാറ പട്ടികജാതി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നുവാണ് മരിച്ചത്.പനി ബാധിച്ച ചിന്നു ഇന്ന്  രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

fever