വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലേറെപ്പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം ഷൊർണൂരിൽ

കുളപ്പുള്ളിയിലെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് ദേഹാസ്വാസ്ഥ്യം. ആരുടെയും നില ഗുരുതരമല്ല.

author-image
Vishnupriya
New Update
patient

പ്രതീകാത്മക ചിത്രം

ഷൊർണൂർ: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയും ദേഹാസ്വാസ്ഥ്യവും. ഭക്ഷ്യവിഷബാധയ്ക്കായി പലരും ചികിത്സ തേടി. കുളപ്പുള്ളിയിലെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് ദേഹാസ്വാസ്ഥ്യം. ആരുടെയും നില ഗുരുതരമല്ല.

food poisoning