/kalakaumudi/media/media_files/2025/07/21/vs-2-2025-07-21-15-56-39.jpg)
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം. വി എസ്സ് ചികിത്സയില്‍ കഴിയുന്ന പട്ടം എസ് യു ടി ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അടക്കം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പുതുക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.