വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.എം.ആർ ഇന്റർനാഷണൽ ഉടമയ്ക്കെതിരെ കേസ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ നെടുമ്പാശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.എം.ആർ ഇന്റർനാഷണൽ ട്രാവൽ ഏജൻസി ഉടമയ്ക്കെതിരെ പോലീസ് കേസ് എടുത്തു.

author-image
Shyam Kopparambil
New Update
images
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയസംഭവത്തിൽനെടുമ്പാശ്ശേരിയിൽപ്രവർത്തിക്കുന്ന എ.എം.ആർ ഇന്റർനാഷണട്രാവൽഏജൻസി ഉടമയ്ക്കെതിരെ പോലീസ്കേസ്എടുത്തു.ഏജൻസി ഉടമആലുവഅത്താണിസ്വദേശിഷിജിക്കെതിരെനെടുമ്പാശ്ശേരിപോലീസ്കേസ്എടുത്തത്.2024 മാർച്ചിൽനെതർലെന്റിൽജോലിവാഗ്ദാനംചെയ്തത്ഒരുലക്ഷംരൂപവാങ്ങികബളിപ്പിച്ചെന്നമലപ്പുറംസ്വദേശിമുഹമ്മദ്അയൂബിന്റെപരാതിയിലാണ്കേസ്എടുത്തത്.2023 തൃശ്ശൂരിൽബലിസ്അസ്സോസിയേറ്റ്സ്എന്നപേരിൽസെർബിയയിലേക്ക്ജോലിവാഗ്ദാനംചെയ്തത്മൂന്ന്ലക്ഷംരൂപതട്ടിയെന്നആലപ്പുഴസ്വദേശിസാംമാത്യുനൽകിയ പരാതിയിൽതൃശൂർഈസ്റ്റ്പോലീസ്സ്റ്റേഷനിൽ ഷിജിക്കെതിരെകേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെജാമ്യമില്ലാവകുപ്പ്പ്രകാരംകേസ്എടുത്ത്ഒരാഴ്ചപിന്നിട്ടിട്ടുംപിടികൂടാതെനെടുമ്പാശ്ശേരിപോലീസ്ഒത്തുകളിക്കുന്നതായാണ്ആരോപണം
kochi fake recruitment