തൃക്കാക്കര: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 80.78 ലക്ഷം തട്ടിപ്പ് നടത്തിയസംഭവത്തിൽതൃക്കാക്കരപോലീസ്കേസ്എടുത്തു. വാഴക്കാലസ്വദേശിഎം.ജെജോസിന്റെ പരാതിയിലാണ്തൃക്കാക്കരപോലീസ്കേസ്എടുത്തത്. സവർട് പ്രോഫിറ്റ്സ്ട്രാറ്റജികമ്മ്യൂണിറ്റി, എസ്ബിഐസിഎപി സെക്യൂരിറ്റീസ് ലിമിറ്റഡ് (എസ്എസ്എൽ) ട്രെഡിംഗ് പരിചയപ്പെടുത്തിയ ശേഷം ബ്ലോക്ക് ട്രേഡിംഗ്ഗിൽപണംനിക്ഷേപിച്ചാൽ അധിക വരുമാനം വാഗ്ദാനം നൽകിപരാതിക്കാരന്റെയും, ഭാര്യയുടെയുംഅക്കൗണ്ടുകളിൽനിന്നും 2025 ഓഗസ്റ്റ് 26.മുതൽ 2025 ജൂലായ് 10 വരെയുള്ള
കാലയളവിൽ 17 തവണകളായി 80,78,000/- രൂപ പ്രതികൾ ആവശ്യപ്പെട്ട 7 ബാങ്ക് അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. പിന്നീട്ലാഭവിഹിതമായ 4,00,000/- രൂപ പരാതിക്കാരന്റെഭാര്യയുടെഅക്കൗണ്ടിലേക്ക്നൽകി. പിന്നീട്ലാഭവിഹിതമോപണമോകിട്ടാതായതോടെ പോലിസിനെ സമീപിക്കുകയായിരുന്നു.