തൃക്കാക്കര: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 34,55 ലക്ഷം തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് എടുത്തു. കാക്കനാട്മാവേലിപുരത്ത്താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അജിൻ ദാസിന്റെ പരാതിയിൽ കൊച്ചി സൈബർ പോലീസ് കേസ് എടുത്തത്.ഓൺ ലൈൻ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൃഷ്ണ പ്രിയ വിജയൻ എന്ന ഫേസ്ബുക് പ്രൊഫൈൽ വഴി യുവാവുമായി സൌഹൃദം സ്ഥാപിച്ച് ഫെസ്ബുക്ക് വഴിയും, വാട്ട്സ് ആപ്പ് വഴിയും ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് എഫ്ബിസ് മാർക്കറ്റ്സ് ഐ എൻ.സി എന്ന ട്രേഡിംഗ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ച് 2025 ഡിസംബർ 19 മുതൽ 2026 ജനുവരി 07 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിന്നും 34,55,132/- രൂപ വിവധ തവണകളായി ട്രാൻസ്ഫർ ചെയ്യിച്ച് പിന്നീട് ലാഭവിഹിതമോ പണമോ കിട്ടാതായതോടെ പോലിസിനെ സമീപിക്കുകയായിരുന്നു
ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് തട്ടിപ്പ് 34,55 ലക്ഷം തട്ടിയതായി പരാതി
ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 34,55 ലക്ഷം തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് എടുത്തു. കാക്കനാട് മാവേലിപുര ത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അജിൻ ദാസിന്റെ പരാതിയിൽ കൊച്ചി സൈബർ പോലീസ് കേസ് എടുത്തത്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
