New Update
/kalakaumudi/media/media_files/2025/11/26/gaga-2025-11-26-12-54-26.jpg)
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2027 ൽ ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.വിനാരായണൻ.
ദൗത്യത്തിനു മുമ്പുള്ള ഏതാണ്ട് 8000 പരിശോധനകൾ നടന്നു കഴിഞ്ഞു. ഇനി അവസാനഘട്ടമാണ്.
സോഫ്റ്റ്‌വെയർ ടെസ്റ്റുകളും സെപ്പറേഷനൽ ടെസ്റ്റുകളും പൂർത്തിയാക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗഗൻയാനിനു മുമ്പ് മനുഷ്യരില്ലാത്ത ദൗത്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
