ജെൻ എ ഐ കോൺക്ലേവ്: യുവാക്കളുടെ ആത്മവിശ്വാസം വർധിച്ചു: ഐബിഎം സീനിയർ വൈസ് പ്രസിഡന്റ്

കോൺക്ലേവിന് മുന്നോടിയായി നടത്തിയ ഹാക്കത്തണിൽ പങ്കെടുത്തവർ വർധിച്ച ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയതെന്നും ഇവർ കേരളത്തിന്റെ ഭാവി വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Shyam Kopparambil
New Update
1

കൊച്ചി: കൊച്ചിയിൽ നടന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോൺക്ലേവിലൂടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളുടെ ആത്മവിശ്വാസം വർധിച്ചതായി ഐബിഎം സീനിയർ വൈസ് പ്രസിഡൻ്റ് ദിനേശ് നിർമ്മൽ പറഞ്ഞു. കോൺക്ലേവിന് മുന്നോടിയായി നടത്തിയ ഹാക്കത്തണിൽ പങ്കെടുത്തവർ വർധിച്ച ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയതെന്നും ഇവർ കേരളത്തിന്റെ ഭാവി വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺക്ലേവിലൂടെ എ.ഐ അവബോധം നൽകാൻ കഴിഞ്ഞു വെന്നും  ദിനേശ് നിർമ്മൽ പറഞ്ഞു.

ernakulam