കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്നു കാണാതായ നാല് പെണ്‍കുട്ടികളെയും കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് പ്രാര്‍ത്ഥനാ സമയത്ത് അടുക്കള വാതില്‍ വഴിയാണ് പെണ്‍കുട്ടികള്‍ പുറത്തുകടന്നത് എന്നാണു വിവരം. ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മിനുട്ടുകള്‍ക്കകം എല്ലാവരേയും കണ്ടെത്തിയത്.
കോഴിക്കോട് ജുവനൈല്‍ ഹോമില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
തിങ്കളാഴ്ച വൈകിട്ട് പ്രാര്‍ത്ഥനാ സമയത്ത് അടുക്കള വാതില്‍ വഴിയാണ് പെണ്‍കുട്ടികള്‍ പുറത്തുകടന്നത് എന്നാണു വിവരം. ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മിനുട്ടുകള്‍ക്കകം എല്ലാവരേയും കണ്ടെത്തിയത്.
New Update